ഭീകരര്‍ക്ക് പാക്ക് സഹായം ഇപ്പോഴും ഉണ്ട്; ശക്തമായ തിരിച്ചടി നല്‍കണം: യുഎസ് സംഘടന
May 4, 2019 2:19 pm

വാഷിങ്ടണ്‍: ഭീകരവാദ വിഷയത്തില്‍ പാക്കിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രമുഖ അമേരിക്കന്‍ സംഘടനയായ ഫൗണ്ടേഷന്‍ ഫോര്‍ ഡിഫന്‍സ് ഓഫ് ഡെമോക്രസീസ്. ഇന്ത്യയില്‍