അഫ്ഗാനിസ്ഥാന്‍ ഭീകരതാവളമാക്കരുത്; ആശങ്കയറിയിച്ച് ഇന്ത്യയും അമേരിക്കയും
September 25, 2021 7:41 am

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനെ ഭീകരരുടെ താവളമാക്കരുതെന്ന് താലിബാനോട് ഇന്ത്യയും അമേരിക്കയും. അഫ്ഗാനിസ്ഥാനിലെ പാക് ഇടപെടലില്‍ ഇരു രാജ്യങ്ങളും ആശങ്ക പ്രകടിപ്പിച്ചു. ഭീകര