terrorism തീവ്രവാദ ബന്ധം: കസ്റ്റഡിയിലെടുത്ത തൃശ്ശൂര്‍ സ്വദേശിയെ തമിഴ്നാട് പോലീസ് ചോദ്യം ചെയ്യുന്നു
August 25, 2019 12:28 pm

കൊച്ചി: തീവ്രവാദ ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ കസ്റ്റഡിയിലെടുത്ത തൃശ്ശൂര്‍ സ്വദേശിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു. തമിഴ്നാട് പോലീസ്, എന്‍ഐഎ എന്നീ സംഘങ്ങളാണ്