hafiz-saeed 26/11 ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹഫീസ് സയിദിന് പാക് കോടതി വക 5 വര്‍ഷം തടവ്!
February 12, 2020 5:33 pm

തീവ്രവാദത്തിന് സാമ്പത്തിക സഹായം നല്‍കിയ കേസില്‍ ജമാത്ത് ഉദ് ദാവ മേധാവി ഹഫീസ് സയിദിന് പാകിസ്ഥാന്‍ കോടതി വക അഞ്ച്