ഇന്ത്യ മുമ്പും പാക്ക് ഭീകരക്യാമ്പ് ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നു; വെളിപ്പെടുത്തലുമായി മുന്‍ സേനാ മേധാവി
June 28, 2019 10:10 pm

ന്യൂഡല്‍ഹി: പാക്ക് സൈന്യത്തിന്റെ ഭീകരവാദികളെ പരിശീലിപ്പിക്കുന്നതിനുള്ള ക്യാമ്പ് ആക്രമിക്കാന്‍ ഇന്ത്യ മുമ്പും നീക്കം നടത്തിയിരുന്നുവെന്ന് വെളിപ്പെടുത്തല്‍.പാര്‍ലമെന്റ് ആക്രമണത്തിന് പിന്നാലെയായിരുന്നു ആദ്യ