സൊമാലിയയിലെ ഹോട്ടലില്‍ സ്‌ഫോടനം; ഏഴുപേര്‍ കൊല്ലപ്പെട്ടു
July 13, 2019 10:16 am

മൊഗാദിഷു: സൊമാലിയയിലെ ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തില്‍ വിദേശമാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ ഏഴുപേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തെക്കന്‍ സൊമാലിയയിലെ കിസ്‌മോയിലെ ഹോട്ടലിലാണ് ആക്രമണം

തമിഴ്‌നാട്ടില്‍ ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് അതീവ ജാഗ്രതാ നിര്‍ദ്ദേശം
June 21, 2019 1:58 pm

ചെന്നൈ: കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് ഐ.എസ് അനുകൂല ഗ്രൂപ്പുകള്‍ ഭീകരാക്രമണം നടത്താന്‍ സാദ്ധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടില്‍ അതീവ ജാഗ്രത

army പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടല്‍ ; സൈന്യം ഒരു ഭീകരനെകൂടി വധിച്ചു
May 18, 2019 10:28 am

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെക്കൂടി വധിച്ചു. പുല്‍വാമയിലെ പന്‍സാമിലാണ് ഭീകരരും സുരക്ഷാ സൈന്യവും തമ്മില്‍ ഏറ്റുമുട്ടുന്നത്.

terrorist ഇന്ത്യയില്‍ വീണ്ടും ഭീകരാക്രമണത്തിന് സാധ്യത; മുന്നറിയിപ്പുമായി ഇന്റലിജന്‍സ്
March 25, 2019 4:22 pm

ന്യൂഡല്‍ഹി: ഭീകര സംഘടനകള്‍ ഇന്ത്യയിലെ ജൂത ആരാധനാലയങ്ങളിലും ഇസ്രായേല്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്കും നേരെ ആക്രമണം നടത്തിയേക്കാമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്.ഇസ്ലാമിക് സ്‌റ്റേറ്റ്,

വംശീയ വിദ്വേഷത്തിനും വെറുപ്പിന്റെ രാഷ്ട്രീയത്തിനുമെതിരെ ലോക മനഃസാക്ഷി ഉണരേണ്ട സന്ദര്‍ഭമാണിത്
March 16, 2019 8:04 pm

ന്യൂസിലാന്റ് : ന്യൂസിലാന്റിലെ ഭീകരാക്രമണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുഃഖം രേഖപ്പെടുത്തി. ന്യൂസിലന്‍ഡിലെ രണ്ടു മുസ്ലിം പള്ളികളില്‍ നടന്ന ഭീകരാക്രമണം

ന്യൂസീലൻഡിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളി വിദ്യാർത്ഥിനിയും
March 16, 2019 7:40 pm

വെല്ലിങ്ടണ്‍ : ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചർച്ച് വെടിവെപ്പിൽ മരിച്ചവരില്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനിയും. കൊച്ചി മാടവന പൊന്നാത്ത് അബ്ദുല്‍ നാസറിന്റെ ഭാര്യ

ഭീകരതയുടെ എല്ലാ രൂപങ്ങളെയും എതിര്‍ക്കുന്നു ; ക്രൈസ്റ്റ്ചര്‍ച്ച് വെടിവയ്പില്‍ അപലപിച്ച് പ്രധാനമന്ത്രി
March 16, 2019 12:01 am

ന്യൂഡല്‍ഹി: ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ച് വെടിവയ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. ഭീകരാക്രമണത്തെ അപലപിച്ച് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണിന്

ഇന്ത്യൻ ആക്രമണത്തിൽ നാണംകെട്ടത് ചൈനയും, എന്തു കണ്ട് നമ്പുമെന്ന് ചോദ്യം
February 27, 2019 5:23 pm

ഇന്ത്യ നടത്തിയ പാക്ക് ആക്രമണത്തില്‍ ലോകത്ത് പ്രതിച്ഛായ നഷ്ടമായവരില്‍ ചൈനയും. പാക്കിസ്ഥാനെ അമേരിക്ക കൈവിട്ട ശേഷം അവരുടെ ഏക ആശ്രയമായിരുന്നു

army കു​ല്‍​ഗാ​മി​ല്‍ ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ഒ​രു സൈ​നി​ക​നും കൊ​ല്ല​പ്പെ​ട്ടു
February 24, 2019 10:03 pm

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികനും കൂടി കൊല്ലപ്പെട്ടു. രാഷ്ട്രീയ റൈഫിള്‍സ് വിഭാഗത്തിലെ ജവാന്‍

soldiers ഭീകരാക്രമണം; 100 കമ്പനി അര്‍ധസൈനികരെ കശ്മീരില്‍ എത്തിച്ചു
February 23, 2019 12:29 pm

ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ അധികമായി കശ്മീരില്‍ എത്തിച്ചു. കശ്മീരില്‍ ക്രമസമാധാന നില

Page 4 of 10 1 2 3 4 5 6 7 10