ഹോളിവുഡ് ചിത്രം ‘ടെര്‍മിനേറ്റര്‍: ഡാര്‍ക് ഫേറ്റ്’ ; ട്രെയ്‌ലര്‍ കാണാം
May 24, 2019 9:14 am

ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍ ചിത്രം ടെര്‍മിനേറ്റര്‍ ഫ്രാഞ്ചൈസിയിലെ ആറാമത്തെ ചിത്രം ടെര്‍മിനേറ്റര്‍: ഡാര്‍ക് ഫേറ്റ് റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു.