തെരേസാ മേയുമായുള്ള അഭിപ്രായ ഭിന്നത; മൂന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ രാജി വെച്ചു
February 21, 2019 10:54 am

യുകെ: ബ്രെക്‌സിറ്റില്‍ ഉടക്കി ബ്രിട്ടണില്‍ ഭരണകക്ഷിയിലെ മൂന്ന് എംപിമാര്‍ രാജി വച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ പാര്‍ലമെന്റ് അംഗങ്ങളാണ് ബ്രെക്‌സിറ്റ് നടപ്പാക്കുന്നതുമായി