കാസര്‍ഗോഡ് വിദ്യാര്‍ത്ഥിക്ക് കൊറോണ സ്ഥിരീകരിച്ചു; സഹപാഠികള്‍ നിരീക്ഷണത്തില്‍
March 28, 2020 10:35 am

കാസര്‍ഗോഡ്: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതായാണ് കാണുന്നത്. ഇപ്പോഴിതാ കാസര്‍ഗോഡ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് വൈറസ്