ഏഴാം ക്ലാസ് ജയിച്ചാലേ പത്തില്‍ പഠിക്കാനാവൂ ; ഇന്ദ്രന്‍സിന്റെ പത്താംക്ലാസ് തുല്യതാപഠനത്തിനും കുരുക്ക്
December 5, 2023 2:58 pm

ജീവിതസാഹചര്യം മൂലം സ്‌കൂള്‍പഠനം മുടക്കിയ നടന്‍ ഇന്ദ്രന്‍സിന്റെ പത്താംക്ലാസ് തുല്യതാപഠനത്തിനും കുരുക്ക്. ഏഴാംക്ലാസ് ജയിച്ചാലേ ഇന്ദ്രന്‍സിന് പത്തില്‍ പഠിക്കാനാവൂ എന്നാണ്