കരിയറിൽ വേണ്ടത് എന്താണെങ്കിലും ജോക്കിവിച്ച് അത് നൽകുമെന്ന് മെദ്ജെഡോവിച്ച്ബെല്ഗ്രേഡ്: ടെന്നിസ് ചരിത്രത്തില്‍ എക്കാലത്തെയും മികച്ച താരമാണ് നൊവാക് ജോക്കോവിച്ച്. 36-ാം വയസിലും ജോക്കോവിച്ചിനെ തോല്‍പ്പിക്കാന്‍ എതിരാളികള്‍ക്ക് പ്രയാസമാണ്. ടെന്നിസിലെ
കരിയറിൽ വേണ്ടത് എന്താണെങ്കിലും ജോക്കിവിച്ച് അത് നൽകുമെന്ന് മെദ്ജെഡോവിച്ച്ബെല്ഗ്രേഡ്: ടെന്നിസ് ചരിത്രത്തില്‍ എക്കാലത്തെയും മികച്ച താരമാണ് നൊവാക് ജോക്കോവിച്ച്. 36-ാം വയസിലും ജോക്കോവിച്ചിനെ തോല്‍പ്പിക്കാന്‍ എതിരാളികള്‍ക്ക് പ്രയാസമാണ്. ടെന്നിസിലെ
സംസ്ഥാനത്ത് ആദ്യമായി മുഖ്യമന്ത്രിയുടെ പേരില്‍ രാജ്യാന്തര ടെന്നിസ് ടൂര്ണമെന്റ്തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി മുഖ്യമന്ത്രിയുടെ പേരില്‍ രാജ്യാന്തര ടെന്നിസ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. സിഎംസ് കപ്പ് ഇന്റര്‍നാഷനല്‍ ടെന്നിസ് ടൂര്‍ണമെന്റ് എന്നാണ്
ഫ്രഞ്ച് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസ് കിരീടം ജോക്കോവിച്ചിന്; ലോക റെക്കോർഡ്പാരിസ് : ഫ്രഞ്ച് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസ് കിരീടം സെർബിയൻ സൂപ്പർ താരം നൊവാക് ജോക്കോവിച്ചിന്. ഫൈനലിൽ നാലാം
ഫ്രഞ്ച് ഓപ്പൺ: കലണ്ടർ വർഷത്തെ മുപ്പതാം മത്സര വിജയവുമായി എലേന റിബകീനപാരിസ് : കലണ്ടർ വർഷത്തെ മുപ്പതാം മത്സര വിജയവുമായി കസഖ്സ്ഥാൻ താരം എലേന റിബകീന ഫ്രഞ്ച് ഓപ്പൺ ടെന്നിസിന്റെ മൂന്നാം
ഫ്രഞ്ച് ഓപ്പൺ ടെന്നിസ് ഈ മാസം 28 മുതൽപാരിസ് : ഞായറാഴ്ച ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പൺ ടെന്നിസിന്റെ പുരുഷ സിംഗിൾസിൽ ലോക ഒന്നാം നമ്പർ കാർലോസ് അൽകാരസും സൂപ്പർ
മകനൊപ്പമുള്ള ഇഫ്താര്‍ വിരുന്നിന്റെ വീഡിയോ പങ്കുവച്ച് സാനിയ മിർസഹൈദരാബാദ്: മകൻ ഇഷാനൊപ്പമുള്ള ഇഫ്താർ വിരുന്നിന്റെ വീഡിയോ പങ്കുവെച്ച് ഇന്ത്യൻ ടെന്നീസ് ഇതിഹാസം സാനിയ മിര്‍സ. തന്റെ ഹൃദയത്തിനൊപ്പം ഇഫ്താര്‍
ടെന്നീസിനോട് വിട ചൊല്ലി സാനിയ; വിടവാങ്ങല്‍ മത്സരം ഹൈദരാബാദില്ഹൈദരാബാദ്: കരിയര്‍ തുടങ്ങിയ ഇടത്തു തന്നെ സാനിയ മിര്‍സ ടെന്നീസ് റാക്കറ്റ് താഴെവെച്ചു. പ്രഫഷണല്‍ ടെന്നീസില്‍ നിന്ന് നേരത്തെ വിരമിക്കല്‍
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ജോക്കോവിച്ചിന്; ഗ്രാന്‍സ്ലാം നേട്ടത്തിൽ നദാലിനൊപ്പംമെല്ബണ്: ഓസ്ട്രേലിയന്‍ ഓപ്പണ്‍ അയാള്‍ക്ക് ഹോംസ്ലാം തന്നെ! ഓസ്‌ട്രേലിയന്‍ ഓപ്പണിലേക്കുള്ള തിരിച്ചുവരവില്‍ രാജകീയ കിരീടവുമായി സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന് റെക്കോര്‍ഡ്.
വിലക്ക് നീക്കി ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കാമെന്ന പ്രതീക്ഷയില്‍ ജോക്കോവിച്ച്സിഡ്നി: ഓസ്ട്രേലിയൻ ഓപ്പണിൽ ഇത്തവണ കളിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് സൂപ്പർ താരം നൊവാക് ജോക്കോവിച്ച്. ഔദ്യോഗികമായ പ്രഖ്യാപനങ്ങളൊന്നും വന്നില്ലെങ്കിലും അനുകൂലമായ സൂചനകളാണ്
സെറീന വില്യംസ് വിരമിക്കല്‍ തീരുമാനം മാറ്റിയേക്കാൻ സാധ്യതന്യൂയോര്ക്ക്: ടെന്നിസ് ഇതിഹാസം സെറീന വില്യംസ് കോർട്ടിലേക്ക് മടങ്ങിയെത്തുമോയെന്ന ചോദ്യത്തിന് പ്രാധാന്യം വർധിക്കുന്നു. താൻ വിരമിച്ചിട്ടില്ലെന്നാണ് സെറീന പറയുന്നത്. തിരിച്ചുവരാന്‍