തെങ്കാശിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; ആറു പേര്‍ക്ക് ദാരുണാന്ത്യം
January 28, 2024 9:52 am

തെങ്കാശി: തെങ്കാശിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു. അപകടത്തില്‍ ആറു പേര്‍ക്ക് ദാരുണാന്ത്യം. കുറ്റാലം വെള്ളച്ചാട്ടം കണ്ടു മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.