ക്രിസ്മസ് ബംബറിന്റെ 12 കോടി സ്വന്തമാക്കിയത് തെങ്കാശി സ്വദേശി
January 19, 2021 2:10 pm

തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര ബംബര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ തമിഴ്നാട് തെങ്കാശി സ്വദേശി ഷറഫുദ്ദീന്. വിറ്റുപോവാതിരുന്ന ടിക്കറ്റാണ്