ന്യൂസിലന്ഡ് ഓള്റൗണ്ടര് കെയ്ല് ജാമീസണെ പ്രശംസിച്ച് സച്ചിന്മുംബൈ: പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്ഷിപ്പിന്റെ ഫൈനലില് മാന് ഓഫ് ദ് മാച്ച് പുരസ്കാരം നേടിയ ന്യൂസിലന്ഡ് ഓള്റൗണ്ടര് കെയ്ല്
ന്യൂസിലന്ഡ് ഓള്റൗണ്ടര് കെയ്ല് ജാമീസണെ പ്രശംസിച്ച് സച്ചിന്മുംബൈ: പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്ഷിപ്പിന്റെ ഫൈനലില് മാന് ഓഫ് ദ് മാച്ച് പുരസ്കാരം നേടിയ ന്യൂസിലന്ഡ് ഓള്റൗണ്ടര് കെയ്ല്
സച്ചിന് ടെണ്ടുല്ക്കറിന് കോവിഡ് സ്ഥിരീകരിച്ചുക്രിക്കറ്റ് താരം സച്ചിന് ടെണ്ടുല്ക്കറിന് കോവിഡ് സ്ഥിരീകരിച്ചു. സച്ചിന് തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഇന്നാണ് സച്ചിന്
റോഡ് സേഫ്റ്റി ബോധവൽക്കരണ വീഡിയോമായി സച്ചിനും ലാറയുംറോഡ് സുരക്ഷയെക്കുറിച്ച് അവബോധം നല്കുന്ന വിഡിയോയുമായി ഇതിഹാസ ക്രിക്കറ്റ് താരങ്ങളായ സചിന് ടെണ്ടുല്ക്കറും ബ്രയാന് ലാറയും. ഇരുചക്ര വാഹനം ഓടിക്കുമ്പോള്
ഇന്ത്യന് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി ധോണിയെ നിര്ദേശിച്ചത് സച്ചിന്; ശരദ് പവാര്മുംബൈ: ഇന്ത്യന് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി 2007ല് എം.എസ്.ധോണിയെ നിര്ദേശിച്ചത് സച്ചിന് തെന്ഡുല്ക്കര് ആണെന്ന് ബിസിസിഐ മുന് പ്രസിഡന്റ് ശരദ്
രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി; തന്റെ അടുത്ത നീക്കം സച്ചിന് പൈലറ്റ് ഇന്ന് പ്രഖ്യാപിച്ചേക്കുംജയ്പൂര്: രാജസ്ഥാനില് രാഷ്ട്രീയ പ്രതിസന്ധിക്കിടെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയ സച്ചിന് പൈലറ്റ് തന്റെ അടുത്ത നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും.
സച്ചിന്റെ സുരക്ഷ വെട്ടിക്കുറച്ചു; ആദിത്യ താക്കറെയ്ക്ക് സെഡ് കാറ്റഗറിമുംബൈ: ഇന്ത്യന് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്ക്കറുടെ സുരക്ഷ വെട്ടിക്കുറച്ച് മഹാരാഷ്ട്ര സര്ക്കാര്. ഭാരതരത്നാ അവാര്ഡ് ജേതാവ് കൂടിയായ തെണ്ടുല്ക്കര്ക്കുണ്ടായിരുന്ന
സച്ചിനെയും ധോണിയെയും കോഹ്ലിയെയും പിന്നിലാക്കി ഇഷാന്ത്; സ്വന്തമാക്കിയത് വമ്പന് നേട്ടംസിഡ്നി: ഇന്ത്യന് ടെസ്റ്റ് ടീമിലെ സീനിയര് താരങ്ങളിലൊരാളാണ് ഇശാന്ത് ശര്മ്മ. ഇപ്പോളിതാ ടീമിലെ മറ്റ് വമ്പന്മാരെ പിന്തള്ളിക്കൊണ്ട് വളരെ ഉയരങ്ങളിലെത്തിയിരിക്കുകയാണ്
ഡോക്ടറേറ്റ് നിഷേധിച്ച് ടെന്ഡുല്ക്കര്; ബഹുമതികള് സ്വീകരിക്കുന്ന പതിവ് തനിക്കില്ലെന്ന്ന്യൂഡല്ഹി: ജാദവ്പ്പൂര് സര്വകലാശാല നല്കിയ ഡോക്ടറേറ്റ് നിഷേധിച്ച് സച്ചിന് ടെന്ഡുല്ക്കര്. ധാര്മികത കണക്കിലെടുത്താണ് ഡോക്ടറേറ്റ് സ്വീകരിക്കാത്തതെന്ന് സച്ചിന് ഇ-മെയില് വഴി