ലക്ഷങ്ങള്‍ സംഗമിക്കുന്ന മിനാ താഴ്‌വാരത്തില്‍ ഇത്തവണയെത്തുന്നത് വെറും പതിനായിരം പേര്‍
July 25, 2020 7:18 am

സൗദി: ഒരു ലക്ഷം ടെന്റുകളുള്ള മിനാ താഴ്വാരത്തിലേക്ക് ഇത്തവണയെത്തുന്നത് ആകെ പതിനായിരം പേരാണ്. ഹജ്ജിന് ഈ മാസം 29ന് തുടക്കം