മതത്തിലേക്ക് ആളുകളെ മത പരിവര്‍ത്തനത്തിന് പ്രലോഭിപ്പിച്ച പുരോഹിതന്‍ ഉള്‍പ്പെടെ പത്ത് പേര്‍ അറസ്റ്റില്‍
February 8, 2024 9:11 am

ലക്‌നൗ: ക്രിസ്ത്യന്‍ മതത്തിലേക്ക് ആളുകളെ മത പരിവര്‍ത്തനത്തിന് പ്രലോഭിപ്പിച്ച പുരോഹിതന്‍ ഉള്‍പ്പെടെ പത്ത് പേരെ അറസ്റ്റ് ചെയ്തതായി യുപി പൊലീസ്