താത്കാലിക അധ്യാപകരുടെ ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ നടപടിക്ക് നീക്കം
August 5, 2023 4:29 pm

തിരുവനന്തപുരം: താത്കാലിക അധ്യാപകര്‍ക്ക് ഓണത്തിന് മുമ്പ് വേതനം നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണെന്നെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കഴിഞ്ഞ