kerala hc താത്ക്കാലികക്കാരുടെ സ്ഥിരപ്പെടുത്തല്‍ നടപടികള്‍ക്ക് ഹൈക്കോടതി സ്‌റ്റേ
March 4, 2021 12:50 pm

കൊച്ചി: സംസ്ഥാനത്തെ സ്വയംഭരണ സ്ഥാപനങ്ങളിലെ താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്ന സര്‍ക്കാര്‍ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഇതുവരെ പൂര്‍ത്തീകരിക്കാത്ത നിയമനങ്ങള്‍ മരവിപ്പിക്കാനാണ്