കൊറോണ: വാഹന വിപണിയും പ്രതിസന്ധിയില്‍; സുസൂക്കിയും പ്ലാന്റുകള്‍ അടച്ചു
March 24, 2020 9:44 am

കൊറോണ വൈറസ് നിയന്ത്രണാധീതമായി പടര്‍ന്ന് പിടിക്കുമ്പോള്‍ അത് ഇന്ത്യയിലെ വാഹനവിപണിയെയും പ്രതിസന്ധിയിലാക്കുന്നു.വൈറസ് ഭീതിയെ തുടര്‍ന്ന് രാജ്യത്തെ നിരവധി വാഹനനിര്‍മാതാക്കള്‍ ഉല്‍പ്പാദനം