സൂപ്പര്‍ഹിറ്റായി ഹെക്ടര്‍; ബുക്കിങ് താല്‍ക്കാലികമായി നിര്‍ത്തിവച്ച് എംജി
July 19, 2019 10:43 am

പുറത്തിറങ്ങി ഒരു മാസം തികയും മുമ്പേ സൂപ്പര്‍ഹിറ്റായി എംജി ഹെക്ടര്‍. നിലവിലുള്ള ഉത്പാദനശേഷിയെക്കാള്‍ കൂടുതല്‍ ബുക്കിങ് ലഭിച്ചതിനെ തുടര്‍ന്ന് ഹെക്ടറിന്റെ