accident കുറവിലങ്ങാട് ടെമ്പോട്രാവലര്‍ ഓട്ടോയില്‍ ഇടിച്ച് അപകടം; ഒരാള്‍ മരിച്ചു
June 10, 2018 1:15 pm

കുറവിലങ്ങാട്: ടെമ്പോട്രാവലര്‍ ഓട്ടോയില്‍ ഇടിച്ച് അപകടം. അപകടത്തില്‍ ഓട്ടോഡ്രൈവര്‍ മരിച്ചു. മോനിപ്പള്ളി വട്ടിയന്തുങ്കല്‍ റെജി. വി.എന്‍ (47) ആണ് മരിച്ചത്.