ഫ്രാങ്ക്ളിന്റെ പ്രവര്‍ത്തനം മരവിപ്പിച്ച ഫണ്ടുകളില്‍ 8,302 കോടി രൂപയുടെ നിക്ഷേപം തിരിച്ചെത്തി
October 17, 2020 4:15 pm

കാലാവധിയെത്തിയതിലൂടെയും കടപ്പത്രംനേരത്തെ പണമാക്കാന്‍ കഴിഞ്ഞതിലൂടെ ഫ്രങ്ക്ളിന്‍ ടെംപിള്‍ടണിന്റെ പ്രവര്‍ത്തനം മരവിപ്പിച്ച ആറ് ഡെറ്റ് ഫണ്ടുകളില്‍ 8,302 കോടി രൂപ നിക്ഷേപം