തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് അടയ്ക്കും
October 22, 2018 7:20 am

ശബരിമല: തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്നു രാത്രി അടയ്ക്കും. പതിവ് പൂജകള്‍ക്കും നെയ്യഭിഷേകത്തിനും പുറമെ സഹസ്രകലശാഭിഷേകവും നടക്കും.

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ശബരിമല നട തുറന്നു; സന്നിധാനത്ത് ഭക്തജനത്തിരക്ക്
October 17, 2018 4:59 pm

പത്തനംതിട്ട: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ശബരിമല നട തുറന്നു. സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്ക്. അതേസമയം, ശബരിമലയിലേയ്ക്ക് കൂടുതല്‍ കമാന്റോകളെ വിന്യസിക്കുമെന്ന് ഡിജിപി അറിയിച്ചിരുന്നു.

ഫോര്‍ട്ടു കൊച്ചിയില്‍ ക്ഷേത്രം കുത്തിത്തുറന്ന് കവര്‍ച്ച; അന്വേഷണം ആരംഭിച്ചു
October 15, 2018 3:43 pm

മട്ടാഞ്ചേരി: ഫോര്‍ട്ടു കൊച്ചിയില്‍ ക്ഷേത്രം കുത്തിത്തുറന്ന ശേഷം ഭണ്ഡാരം തകര്‍ത്ത് കവര്‍ച്ച. കൊച്ചി അമരാവതി ശ്രീഹനുമാന്‍ കോവിലിലാണ് മോഷണം നടന്നത്.

sukumaran-nair ക്ഷേത്രങ്ങള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്ന വാദം തള്ളി എന്‍എസ്എസ്
October 12, 2018 9:50 pm

ചങ്ങനാശേരി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളുടെ ദൈനംദിന കാര്യങ്ങള്‍ക്കായി സര്‍ക്കാര്‍ ആവശ്യമായ സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്ന സര്‍ക്കാര്‍ വാദം

drown-death ആലപ്പുഴയില്‍ ക്ഷേത്രക്കുളത്തില്‍ എട്ടാം ക്ലാസ്സ് വിദ്യാര്‍ഥി മുങ്ങി മരിച്ചു
October 12, 2018 3:15 pm

ആലപ്പുഴ: ആലപ്പുഴയിലെ പുത്തമ്പപലം ക്ഷേത്രക്കുളത്തില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് മുങ്ങി മരിച്ചത്. ചാരമംഗലം ഡിവിഎച്ച്എസ്എസിലെ വിദ്യാര്‍ഥിയായ

ശബരിമല പ്രവേശനത്തില്‍ നിന്ന് സ്ത്രീകളെ തടയാനാകില്ല :മുന്‍ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര
October 5, 2018 10:30 pm

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ച കോടതി വിധിയെ ന്യായീകരിച്ച് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റീസ് ദീപക്

ആര്‍ത്തവകാലത്തും സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം; അനുമതി നല്‍കി സുപ്രീംകോടതി
September 28, 2018 12:20 pm

ന്യൂഡല്‍ഹി: ആര്‍ത്തവകാലത്ത് ഏത് ക്ഷേത്രത്തിലും പ്രവേശിക്കുവാന്‍ സ്ത്രീകള്‍ക്ക് അനുമതി നല്‍കി സുപ്രീംകോടതി വിധി. ആര്‍ത്തവകാലത്ത് ക്ഷേത്രപ്രവേശനം വിലക്കുന്ന ചട്ടം 3

കണ്ണൂരില്‍ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിപ്പൊളിച്ച് കവര്‍ച്ച; അന്വേഷണം ആരംഭിച്ചു
July 24, 2018 1:33 pm

കണ്ണൂര്‍: കണ്ണൂരില്‍ കണ്ണാടിപ്പറമ്പ് ചേലേരിയില്‍ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിപ്പൊളിച്ച് കവര്‍ച്ച നടത്തി. ക്ഷേത്രത്തിന്റെ പുറത്തുള്ള ഭണ്ഡാരവും നാലമ്പലത്തിനുള്ളിലുള്ള രണ്ട് ഭണ്ഡാരവുമാണ്

അനുഗ്രഹം വാങ്ങാന്‍; ഗുരുവായൂരപ്പനെ ദര്‍ശിച്ച് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്
July 7, 2018 11:21 am

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിര്‍മാല്യദര്‍ശനം നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. രാവിലെ മൂന്നരയോടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. പിന്നീട് അര

temple ക്ഷേത്രം പണിയ്ക്കായി ഭൂമിയും പണവും നല്‍കി സഹായിച്ച് മുസ്ലീങ്ങള്‍
July 4, 2018 6:38 pm

ബീഹാര്‍: ജാതിയുടെ പേരില്‍ രാജ്യത്തിന്റെ പലഭാഗത്തും ആക്രമണങ്ങള്‍ നടക്കുന്നത് പതിവാണ്. അതില്‍ നിന്നെല്ലാം വ്യത്യസ്തമാകുകയാണ് ബീഹാറിലെ ഒരു കൂട്ടം മുസ്ലീം

Page 10 of 13 1 7 8 9 10 11 12 13