ഡല്‍ഹിയില്‍ ദേവാലയം പൊളിച്ച സംഭവം; ഞെട്ടിക്കുന്നതെന്ന് മുഖ്യമന്ത്രി
July 14, 2021 6:37 am

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ദേവാലയം തകര്‍ത്തത് ഞെട്ടിക്കുന്ന സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരാധനാലയത്തെ പ്രാര്‍ഥനയ്ക്കുള്ള വേദിയായിട്ടാണ് ഉപയോഗിക്കുന്നത്. എന്നാല്‍, പള്ളി