ജോഷിമഠിൽ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് താത്കാലിക വസതികൾ
January 24, 2023 12:13 pm

ഡൽഹി: ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്കായി താത്കാലിക വസതികൾ നിർമിക്കാനൊരുങ്ങി സെൻട്രൽ ബിൽഡിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിബിആർഐ). അതിവേ​ഗം നി‍ർമിക്കാനും