ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ് ടീം നായകനായി ടെംബാ ബാവുമ: കോക്കിന്റെ സ്ഥാനം തെറിച്ചു
March 5, 2021 8:10 am

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയുടെ ഏകദിന, ടി20 ടീമുകളുടെ നായകനായി ടെംബാ ബാവുമയെയും ടെസ്റ്റ് ടീം നായകനായി ഡീല്‍ എല്‍ഗാറിനെയും തെരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക.