തെലുങ്കില്‍ ചുവടുവെക്കാനൊരുങ്ങി നസ്രിയ നസീം; അരങ്ങേറ്റം നാനിയോടൊപ്പം
November 13, 2020 3:35 pm

തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി പ്രിയതാരം നസ്രിയ നസീം. ദീപാവലി ആഘോഷം നേര്‍ന്ന് തന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സാമൂഹ്യമാധ്യമത്തില്‍