തെലുങ്ക് ചിത്രങ്ങളിൽ നിന്നും അകലം പാലിച്ച് നയന്‍താര; പുതിയ തീരുമാനം
September 15, 2023 4:00 pm

ചെന്നൈ : ജവാന്‍ എന്ന ചിത്രം വന്‍ വിജയമായതിന് പിന്നാലെ നയന്‍താരയുടെ താരമൂല്യം കുത്തനെ ഉയര്‍ന്നുവെന്നാണ് കോളിവുഡില്‍ നിന്നുള്ള സംസാരം.