‘പ്രേമലു’ ഇനി തെലുങ്കിലേക്ക് ; തെലുങ്ക് ഡബ്ബിംഗ് അവകാശം സ്വന്തമാക്കി രാജമൗലിയുടെ മകന്‍
February 26, 2024 12:30 pm

‘പ്രേമലു’വിന്റെ തെലുങ്ക് ഡബ്ബിംഗ് അവകാശം സ്വന്തമാക്കി രാജമൗലിയുടെ മകന്‍ എസ് എസ് കാര്‍ത്തികേയ. മലയാള സിനിമയില്‍ കാര്‍ത്തികേയ തന്റേതായ വ്യക്തിമുദ്ര