മലയാള സിനിമയിലെ താര പുത്രി ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയായി
November 17, 2019 3:35 pm

മലയാള സിനിമയിലെ ജഗതി ശ്രീകുമാറിന്റെ മകളും ടെലിവിഷന്‍ താരവുമായിരുന്ന ശ്രീലക്ഷ്മി ശ്രീകുമര്‍ വിവാഹിതയായി. ദുബൈയില്‍ സ്ഥിരതാമസമാക്കിയ കൊമേഴ്സ്യല്‍ പൈലറ്റ് ജിജിന്‍