ഡല്‍ഹി പ്രക്ഷോഭം, ഒരു മാധ്യമ പ്രവര്‍ത്തകന് വെടിയേറ്റു, മൂന്ന് പേരെ അക്രമിച്ചു
February 25, 2020 8:51 pm

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രക്ഷോഭം ആളിക്കത്തുമ്പോള്‍ മാധ്.മപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം. പ്രക്ഷോഭത്തിന്റെ ചിത്രമെടുക്കുന്നതിനിടെ ഒരു മാധ്യമപ്രവര്‍ത്തകനു വെടിയേറ്റു. മൂന്നു പേര്‍ക്ക് മര്‍ദനമേറ്റു.