‘മിന്നല്‍ മുരളി’ ടെലിവിഷനിലേക്ക്
April 3, 2022 4:35 pm

മലയാളത്തില്‍ അടുത്തകാലത്ത് ഏറ്റവും ഹിറ്റായി മാറിയ ചിത്രമാണ് ‘മിന്നല്‍ മുരളി’. ടൊവിനൊ തോമസ് നായകനായ ചിത്രം വിദേശങ്ങളിലുംപ്രേക്ഷകരുടെ പ്രിയം സ്വന്തമാക്കി.