സമാന്തര ടെലിഫോണ്‍ എക്‌സ്‌ചെഞ്ച്; പിന്നില്‍ ഹവാല ഇടപാടെന്ന് സംശയം
February 3, 2021 3:17 pm

കൊച്ചി:നഗരത്തില്‍ അനധികൃതമായി പ്രവര്‍ത്തിച്ച് വന്ന സാമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ക്ക് ഹവാല ഇടപാടുകളുമായി ബന്ധമുണ്ടെന്ന് സംശയം. ഏതെങ്കിലും രീതിയിലുള്ള ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്ന്