‘ഫോണ്‍ ഹാക്ക് ചെയ്യാതിരിക്കാൻ വാട്ട്‌സ്ആപ്പ് ഒഴിവാക്കൂ’; ടെലിഗ്രാം സ്ഥാപകൻ
October 8, 2022 10:18 am

ന്യൂയോര്‍ക്ക്: വാട്ട്‌സ്ആപ്പ് ഒരിക്കലും ഉപയോഗിക്കരുതെന്ന് ടെലിഗ്രാമം സ്ഥാപകൻ പവൽ ഡുറോവ്. നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടുന്നത് ഒഴിവാക്കാന്‍ വാട്ട്സ്ആപ്പ് ഒഴികെ