ഹൈക്കോടതി ഉത്തരവ് ലംഘിച്ച് സര്‍ക്കാര്‍; റിപ്പബ്ലിക് ദിന പരേഡില്‍ തെലങ്കാന മുഖ്യമന്ത്രി പങ്കെടുത്തില്ല
January 26, 2023 11:06 am

ഹൈദരാബാദ്: പൂർണതോതിൽ റിപ്പബ്ലിക് ദിന പരേഡ് സംഘടിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ച് തെലങ്കാന സർക്കാർ. പരേഡ് ഗ്രൗണ്ടിൽ കേന്ദ്ര മാനദണ്ഡങ്ങൾ