ജിയോ തരംഗം ; ടെലികോം കമ്പനി പ്രതിസന്ധിയില്‍ 75,000 പേര്‍ക്ക് തൊഴില്‍ നഷ്ടം
November 16, 2017 12:58 pm

ഉപഭോക്താക്കള്‍ക്കു ഏറ്റവും മികച്ച ഓഫറുമായാണ് ജിയോ രംഗത്തെത്തിയത്. ഉപഭോക്താക്കള്‍ക്ക് ലാഭകരമാണെങ്കിലും ടെലികോം മേഖലയില്‍ വമ്പിച്ച മത്സരമാണ് നേരിടുന്നത്. ജിയോയ്ക്ക് വന്‍