നടൻ സോനു സൂദിന്റെ പ്രതിമ അമ്പലത്തിൽ പ്രതിഷ്ഠിച്ച് തെലങ്കാനയിലെ ഗ്രാമം
December 22, 2020 6:15 pm

നടൻ സോനു സൂദിനു വേണ്ടി അമ്പലം പണിത് തെലങ്കാനയിലെ ഗ്രാമം. സിദ്ദിപ്പേട്ട് ​ജില്ലയിലെ ഒരു ​​ഗ്രാമത്തിലെ അമ്പലത്തിലാണ് സോനുവിന്റെ പ്രതിമ