പട്ടാപ്പകല്‍ തെലുങ്കാനയില്‍ തഹസില്‍ദാറുടെ ഓഫീസില്‍ അക്രമം; പൊള്ളലേറ്റ ഡ്രൈവറും മരിച്ചു
November 5, 2019 3:50 pm

തെലുങ്കാന: ഭൂമി തര്‍ക്കത്തെത്തുടര്‍ന്ന് പട്ടാപ്പകല്‍ നാട്ടുകാരന്‍ തീകൊളുത്തിയ തഹസില്‍ദാരെ രക്ഷിക്കാനുളള ശ്രമത്തിനിടെ പൊളളലേറ്റ ഡ്രൈവറും മരിച്ചു.അബ്ദുളളാപൂര്‍ റവന്യൂ ഓഫീസിലെ ഡ്രൈവര്‍