തെലങ്കാന മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്; ഭരണകക്ഷിയായ ടി.ആര്‍.എസ് മുന്നില്‍
January 25, 2020 2:24 pm

ഹൈദരാബാദ്: തെലങ്കാന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം കാഴ്ചവെച്ച് ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി. ഭൂരിപക്ഷം വാര്‍ഡുകളും ടി.ആര്‍.എസ് തന്നെ