Tejashwi Yadav പിതാവിനെ ജയിലിലടച്ചതിന് നന്ദിയുണ്ടെന്ന് ; നിതീഷ്‌കുമാറിന് തേജസ്വിയുടെ പരിഹാസം
January 7, 2018 12:03 pm

പാറ്റ്‌ന: കാലിത്തീറ്റ കുംഭകോണ കേസില്‍ പിതാവിനെ ജയിലിലടച്ചതിന് നന്ദിയുണ്ടെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന് തേജസ്വിയുടെ പരിഹാസം. ട്വിറ്ററിലൂടെയാണ് തേജസ്വി രംഗത്തെത്തിയത്.

Page 3 of 3 1 2 3