തേജസ് നെറ്റ്‌വര്‍ക്‌സ് ഓഹരികള്‍ സ്വന്തമാക്കാന്‍ ടാറ്റ സണ്‍സ്
July 30, 2021 8:45 am

മുംബൈ: ടാറ്റ സണ്‍സിന്റെ ഉപകമ്പനിയായ പനാടോണ്‍ ഫിന്‍വെസ്റ്റ് ലിമിറ്റഡ് 1850 കോടി രൂപ ചെലവാക്കി തേജസ് നെറ്റ്‌വര്‍ക്കിന്റെ 43.3 ശതമാനം