ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിയുടെ യൂണിഫോമില്‍ കറക്കം; യുവാക്കള്‍ അറസ്റ്റില്‍
April 10, 2020 6:28 pm

കൊച്ചി: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിയുടെ യൂണിഫോമില്‍ ബൈക്കില്‍ കറങ്ങിയ യുവാക്കള്‍ അറസ്റ്റില്‍. എറണാകുളം സ്വദേശികളായ ഷഹീദ്,