GIRLS കാമുകന്‍ തൂങ്ങിമരിച്ചതറിഞ്ഞ് ആത്മഹത്യക്കൊരുങ്ങിയ പെണ്‍കുട്ടിയെ അമ്മ രക്ഷപ്പെടുത്തി
October 15, 2019 9:06 am

ബറേലി : ഉത്തര്‍പ്രദേശിലെ ബറേലിയില്‍ സിബി ഗഞ്ച് പ്രദേശത്ത് കാമുകന്‍ തൂങ്ങിമരിച്ചതറിഞ്ഞ് ആത്മഹത്യക്കൊരുങ്ങിയ പെണ്‍കുട്ടിയെ അമ്മ രക്ഷപ്പെടുത്തി. 12ാംക്ലാസ് വിദ്യാര്‍ത്ഥിയായ