ടെക്കോ സാത്തി ഇലക്ട്രിക് മോപ്പെഡ് വിപണിയിലേക്ക് ; വില 57,697 രൂപ
August 5, 2020 10:30 am

സാത്തി ഇലക്ട്രിക് മോപ്പെഡ് വിപണിയില്‍ അവതരിപ്പിച്ച് ടെക്കോ. ടെക്കോ ഇലക്ട്ര സാത്തി ഇലക്ട്രിക് മോപ്പെഡിന് 57,697 രൂപയാണ് എക്സ്ഷോറും വില.