വാഹനാപകടത്തിൽ ടെക്‌നോപാര്‍ക്ക് ജീവനക്കാരന് ദാരുണാന്ത്യം
February 19, 2020 10:31 am

തിരുവനന്തപുരം: വാഹനാപകടത്തില്‍ ടെക്‌നോപാര്‍ക്ക് ജീവനക്കാരന്‍ മരിച്ചു. ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കൈതമുക്ക് ശീവേലി നഗര്‍ സ്വദേശി ഷൈജു ഗോപു(30) ആണ്