ശാസ്ത്രസാങ്കേതികവിപ്ലവവും സഹകരണരംഗവും: വിദഗ്ധ സെമിനാര്‍ ചൊവ്വാഴ്ച
August 10, 2023 5:44 pm

തിരുവനന്തപുരം: ശാസ്ത്രസാങ്കേതിക വിദ്യാരംഗങ്ങളിലെ മുന്നേറ്റങ്ങള്‍ക്കും വിജ്ഞാനസ്വാതന്ത്ര്യത്തിനും അനുസരിച്ച് സഹകരണമേഖലയുടെ ഭാവി എങ്ങനെയൊക്കെ രൂപപ്പെടുത്തണം എന്നതിനെപ്പറ്റി ആലോചിക്കാന്‍ സാങ്കേതികവിദഗ്ദ്ധരുടെ അഭിപ്രായങ്ങള്‍ തേടാന്‍