‘അറ്റ്’ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി; അങ്ങേയറ്റം വ്യത്യസ്തത പുലര്‍ത്തുന്ന ടെക്നോ ത്രില്ലര്‍
June 11, 2022 11:59 am

മലയാള സിനിമയില്‍ എഡിറ്റിംഗ് രംഗത്തെ ഏറ്റവും പ്രമുഖ വ്യക്തിത്വമായ ഡോണ്‍മാക്സ് ഒരുക്കുന്ന ‘അറ്റ്’ എന്ന സിനിമയുടെ ഔദ്യോഗിക ടീസര്‍ പുറത്തിറങ്ങി.