സാങ്കേതിക തകരാർ മൂലം സംസ്ഥാനത്തെ റേഷൻ വിതരണം വീണ്ടും നിർത്തിവെച്ചു
June 2, 2023 2:56 pm

തിരുവനന്തപുരം : സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണം ഇന്നത്തേക്ക് നിർത്തിവെച്ചു. ബില്ലിംഗിൽ തടസം നേരിട്ട സാഹചര്യത്തിൽ സാങ്കേതിക