യാത്രാമൊഴി; കുസാറ്റില്‍ ആല്‍ബിനും അതുലിനും; കോഴിക്കോട് സാറക്ക് അന്ത്യാജ്ഞലിയുമായി മുഖ്യമന്ത്രി
November 26, 2023 8:42 pm

കൊച്ചി/കോഴിക്കോട്: കുസാറ്റ് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് പ്രിയപ്പെട്ടവരുടെ യാത്രാമൊഴി. കുസാറ്റ് ക്യാമ്പസില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ സഹപാഠികളും, അധ്യാപകരും അന്ത്യാജ്ഞലി അര്‍പ്പിച്ചു.

അപകടകാരണം മഴ പെയ്തപ്പോഴുണ്ടായ തള്ളിക്കയറ്റം; ഗാനമേള തുടങ്ങിയിരുന്നില്ല; ഓഡിറ്റോറിയം നിറഞ്ഞിരുന്നില്ല
November 26, 2023 12:03 am

കൊച്ചി: കുസാറ്റിലെ നാല് പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിലേക്ക് നയിച്ചത് മഴ പെയ്തപ്പോള്‍ ഉണ്ടായ തള്ളിക്കയറ്റമാണെന്ന് എഡിജിപി എം.ആര്‍ അജിത്