ബിഎംഡബ്ല്യു എക്സ്1 ടെക്ക് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു
July 20, 2021 3:20 pm

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുവിന്റെ 2021 മോഡല്‍ എക്സ്1 20ഐ എസ്യുവിയുടെ ടെക് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.